Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1.25 കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡോ. പ്രണബ് പാണ്ഡ്യ സമര്‍പ്പിച്ചു

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1.25 കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡോ. പ്രണബ് പാണ്ഡ്യ സമര്‍പ്പിച്ചു

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഖില ലോക ഗായത്രി പരിവാറിന്റെ തലവന്‍ ഡോ. പ്രണബ് പാണ്ഡ്യ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് 1.25 കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിച്ചു.