Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നവ്‌റോസ് ആശംസിച്ചു


നവ്‌റോസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി പറഞ്ഞു, ‘പാഴ്‌സി സമുദായത്തിന് നവ്‌റോസ് ആശംസകള്‍ ! സന്തോഷത്തിന്റെയും, ഐക്യത്തിന്റെയും മാനസിക ഭാവം വരും വര്‍ഷത്തില്‍ വര്‍ദ്ധിക്കുമാറാകട്ടെ. ഏവരുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’