റയില്‍വേ ജീവനക്കാര്‍ക്ക് 2014- 2015 കാലയളവില്‍ 78 ദിവസത്തെ വേതനം ബോണസ്സായി നല്‍കും. ഇതു സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത ഏകദേശം 12.58 ലക്ഷം റെയില്‍വേ ജീവനക്കര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിലൂടെ 1030.02 കോടി രൂപയുടെ അധിക ബാധ്യത റെയില്‍വേക്ക് ഉണ്ടാകും.
The Union Cabinet chaired by the Prime Minister ShriNarendraModi, has approved the Production Linked Bonus for Railway Employees.
— PMO India (@PMOIndia) October 7, 2015