പ്രശസ്ത ഗായിക ആശാ ബോസ്ലേയുടെ മകന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ”പ്രിയമുള്ള ആശാ ബോസ്ലേ തായി, അങ്ങയുടെ മകന്റെ നിര്‍ഭാഗ്യകരമായ വിയോഗത്തില്‍ വ്യസനിക്കുന്നു. ദു:ഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അങ്ങയോടൊപ്പമാണ്”. പ്രധാനമന്ത്രി പറഞ്ഞു.
Dear @ashabhosle Tai, pained on the unfortunate demise of your son. My thoughts are with you during this hour of grief.
— Narendra Modi (@narendramodi) October 1, 2015