Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മന്‍ കി ബാതി’ലേക്ക് വോയിസ് മെസ്സേജുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു


റേഡിയോ പ്രക്ഷേപണ പരിപാടിയായ ‘മന്‍ കി ബാത്തിനു’വേണ്ടി വോയിസ് മെസ്സേജുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുജനങ്ങളോടഭ്യര്‍ത്ഥിച്ചു. ടോള്‍ ഫ്രീ നമ്പറായ 1800 3000 7800 ല്‍ വിളിച്ച് സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യാം. തെരഞ്ഞെടുത്ത സന്ദേശങ്ങള്‍ ഈ ഞായറാഴ്ചയിലെ മന്‍ കി ബാതില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.