Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.


” ഓണത്തിന്റെ ശുഭവേളയില്‍ ഏവര്‍ക്കും ആശംസകള്‍. ഓണത്തിന്റെ ഈ സവിശേഷാവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് എന്റെ ആശംസകള്‍. ഒത്തൊരുമയുടെ പൊരുള്‍ കൊണ്ടാടുന്ന ഓണം ശരിക്കും ആഹ്ലാദദായകമാണ്. സമൂഹത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ ഓണം ഇടയാവട്ടെ.”- പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.