Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലഹരി ഇതര ആവശ്യത്തിനുള്ള ആല്‍ക്കഹോള്‍


ലഹരി ഇതര ആവശ്യങ്ങള്‍ക്കുള്ള ആല്‍ക്കഹോള്‍ ഉല്‍പ്പാദന, വിതരണത്തിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. നേരത്തെ കേന്ദ്ര ഗവണ്‍മെന്റിനുമാത്രമേ ഈ അധികാരം ഉണ്ടായിരുന്നുള്ളൂ.