ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും, ഇന്ത്യ ഒരിക്കലും മറ്റ് രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭൂവിഭാഗം കീഴ്പ്പെടുത്താനായി നാം ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷേ രണ്ട് യുദ്ധങ്ങളിലും ധീരരായ നമ്മുടെ യോധാക്കള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പോരാടി സ്വന്തം ജീവന് ബലികൊടുത്തിട്ടുണ്ട്. ലോകം ഇത് അംഗീകരിക്കണം. - പ്രധാനമന്ത്രി പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍