Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോസ്റ്റ് ഗാര്‍ഡ് സ്ഥാപക ദിനത്തില്‍ തീര സംരക്ഷണ സേനാംഗങ്ങളെ പ്രധാനമന്ത്രി ആശംസിച്ച


കോസ്റ്റ് ഗാര്‍ഡ് സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തീര സംരക്ഷണ സേനാംഗങ്ങളെ ആശംസകള്‍ അറിയിച്ചു. അവര്‍ ശുഷ്‌കാന്തിയോടും ധീരതയോടും നമ്മുടെ തീരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.