Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാമി വിവേകാനന്ദന് പ്രധാനമന്ത്രിയുടെ പ്രണാമം


സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”മഹാനായ സ്വാമി വിവേകാനന്ദന് ഞങ്ങള്‍ പ്രണാമം അര്‍പ്പിക്കുകയും തലമുറകളുടെ മനസുകളെ സ്വാധീനിക്കുന്ന അദ്ദേഹത്തിന്റെ ശക്തിമത്തായ ചിന്തകളെയും ദര്‍ശനങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു”, പ്രധാനമന്ത്രി പറഞ്ഞു.