ആശംസകള്‍ നേര്‍ന്നു . ഈ വര്ഷംു സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. കഠിനാധ്വാന ശീലത്തിനു ഏറെ പേരുകേട്ട മലയാളികളുടെ നിര്ണാംയക സാനിധ്യമുള്ള യു.എ.ഇ യിലെ മലയാളി സമൂഹത്തോടൊപ്പം ഈ ദിനം പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Greetings to Malayali community at the start of Chingam, the 1st month of Malayalam New Year. May this year bring happiness & prosperity.
— Narendra Modi (@narendramodi) August 17, 2015