തായ്ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്ഗെയുമായി കൂടിക്കാഴ്ച നടത്തി.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:
“എന്റെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി ടോബ്ഗെയുമായി സംഭാഷണം നടത്തി. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ശക്തമാണ്. നിരവധി മേഖലകളിൽ നമ്മൾ ആഴത്തിൽ സഹകരിക്കുന്നു.”
@tsheringtobgay”
Had a great conversation with my good friend, PM Tobgay. India’s friendship with Bhutan is robust. We are cooperating extensively in several sectors.@tsheringtobgay pic.twitter.com/hXcVqUYXhX
— Narendra Modi (@narendramodi) April 4, 2025
***
NK