Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു

പ്രധാനമന്ത്രി റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ മോദി എക്‌സിൽ കുറിച്ചു:

“@raisinadialogue-ൽ പങ്കെടുക്കുകയും എന്റെ സുഹൃത്ത് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണിന്റെ ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ കേൾക്കുകയും ചെയ്തു.”

 

 

***

SK