സ്ത്രീകളെ നേതാക്കളായും തീരുമാനം എടുക്കുന്നവരായും ശാക്തീകരിച്ചുകൊണ്ട് എങ്ങനെയാണ് ഇന്ത്യ വനിതകളുടെ വികസനത്തില്‍ നിന്ന് വനിതകള്‍ നയിക്കുന്ന വികസനത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുന്നത് എന്നതിനെക്കുറിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂര്‍ണ്ണ ദേവി എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
”സ്ത്രീകളെ നേതാക്കളായും തീരുമാനം എടുക്കുന്നവരായും ശാക്തീകരിച്ചുകൊണ്ട് ഇന്ത്യ എങ്ങനെ വനിതകളുടെ വികസനത്തില്‍ നിന്ന് വനിതകള്‍ നയിക്കുന്ന വികസനത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുന്നു എന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി അന്നപൂര്ണ്ണജി എഴുതുന്നു”. പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റുചെയ്തു.
Union Minister @Annapurna4BJP Ji writes how India is transitioning from women’s development to women-led development, empowering them as leaders and decision-makers. https://t.co/IhQJF2QV2O
— PMO India (@PMOIndia) March 8, 2025
-SK-