പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാദിനത്തിൽ നാരീശക്തിക്കു പ്രണാമമർപ്പിച്ചു.
നമ്മുടെ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായാണ് എല്ലായ്പോഴും പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “വാഗ്ദാനം ചെയ്തതുപോലെ, ഇന്ന് എന്റെ സമൂഹമാധ്യമ ഇടപെടലുകൾ വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന സ്ത്രീകൾ ഏറ്റെടുക്കും” – ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“വനിതാദിനത്തിൽ #WomensDay നമ്മുടെ നാരീശക്തിക്കു നാം പ്രണാമമർപ്പിക്കുന്നു! സ്ത്രീശാക്തീകരണത്തിനായി നമ്മുടെ ഗവണ്മെന്റ് എല്ലായ്പോഴും പ്രവർത്തിച്ചിട്ടുണ്ട്; നമ്മുടെ പദ്ധതികളിലും പരിപാടികളിലും അതു പ്രതിഫലിക്കുന്നു. വാഗ്ദാനം ചെയ്തതുപോലെ, വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന സ്ത്രീകൾ ഇന്ന്, എന്റെ സമൂഹമാധ്യമ ഇടപെടലുകൾ ഏറ്റെടുക്കും!”
We bow to our Nari Shakti on #WomensDay! Our Government has always worked for empowering women, reflecting in our schemes and programmes. Today, as promised, my social media properties will be taken over by women who are making a mark in diverse fields! pic.twitter.com/yf8YMfq63i
— Narendra Modi (@narendramodi) March 8, 2025
-SK-