Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

താങ്ങാനാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രതിജ്ഞാബദ്ധത ജൻ ഔഷധി ദിനത്തിൽ പ്രധാനമന്ത്രി ആവർത്തിച്ചു


ആരോഗ്യവും ശാരീരികക്ഷമതയുമുള്ള ഇന്ത്യ ഉറപ്പാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ മരുന്നുകൾ ലഭ്യമാക്കാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ജൻ ഔഷധി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

”ആരോഗ്യവും ശാരീരികക്ഷമതയുമുള്ള ഒരു ഇന്ത്യ ഉറപ്പാക്കിക്കൊണ്ട് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ജൻ ഔഷധി ദിവസം. ആ നിശ്ചിത ലക്ഷ്യം ഉൾച്ചേർക്കുന്ന മേഖലയുടെ ചില ദൃശ്യങ്ങളാണ് ഈ ത്രെഡിൽ” പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.

***

SK