Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി


ന്യൂഡൽഹിയിൽ നടന്ന SOUL നേതൃത്വ സമ്മേളനത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ നടത്തിയ അഭിസംബോധനയെ അഭിനന്ദിച്ച ശ്രീ മോദി, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കി.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. @LeadWithSOUL നേതൃത്വ ഉച്ചകോടിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തെ അഭിനന്ദിക്കുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

@tsheringtobgay”

Pleasure to once again meet my friend PM Tshering Tobgay. Appreciate his address at the Leadership Conclave @LeadWithSOUL. We remain committed to deepening the unique and historical partnership between India and Bhutan.@tsheringtobgay pic.twitter.com/fOvskGvaOp

— Narendra Modi (@narendramodi) February 21, 2025

***

SK