മുൻ യുകെ പ്രധാനമന്ത്രി ശ്രീ ഋഷി സുനക്കും കുടുംബവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുവരും പല സുപ്രധാന വിഷയങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
സുനക് ഇന്ത്യയുടെ മികച്ച സുഹൃത്താണെന്നും ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ അദ്ദേഹത്തിന് അതിയായ താത്പര്യമുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു;
” മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പല സുപ്രധാന വിഷയങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.
സുനക് ഇന്ത്യയുടെ ഉറ്റസുഹൃത്താണ്, ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
@RishiSunak @SmtSudhaMurty”
It was a delight to meet former UK PM, Mr. Rishi Sunak and his family! We had a wonderful conversation on many subjects.
Mr. Sunak is a great friend of India and is passionate about even stronger India-UK ties.@RishiSunak @SmtSudhaMurty pic.twitter.com/dwTrXeHOAp
— Narendra Modi (@narendramodi) February 18, 2025
***
NK