Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിക്കു പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍


ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

‘നമുക്ക് ഏറ്റവും പ്രിയപ്പെട്ടവനും ഏറെപ്പേരുടെ ബഹുമാനത്തിനു പാത്രവുമായ അടല്‍ ജിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ലഭിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.

അടല്‍ ജിയുടെ മാതൃകാപരമായ സേവനവും നേതൃത്വവും ഇന്ത്യയുടെ വളര്‍ച്ചയുടെ പാതയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഉന്നതമായ വ്യക്തിത്വം അദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റുന്നു’, പ്രധാനമന്ത്രി പറഞ്ഞു.