1 |
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച ഇന്ത്യ ഫ്രാൻസ് പ്രഖ്യാപനം
|
സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും
|
2 |
ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായ 2026-ന്റെ ലോഗോയുടെ പ്രകാശനം |
സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും
|
3 |
ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ദി ഡിജിറ്റൽ സയൻസസ് സ്ഥാപിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും (DST) ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി റിഷെർഷേ എൻ ഇൻഫോർമാറ്റിക് എറ്റ് എൻ ഓട്ടോമാറ്റിക് (INRIA) യും തമ്മിലുള്ള താത്പര്യപത്രം |
സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും
|
4 |
ഫ്രഞ്ച് സ്റ്റാർട്ട്-അപ്പ് ഇൻകുബേറ്റർ സ്റ്റേഷൻ F-ൽ 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാർ |
സാങ്കേതികവിദ്യയും നവീകരണവും, ശാസ്ത്ര സാങ്കേതിക വിദ്യയും |
5 |
അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടറുകളിലും ചെറുകിട മോഡുലാർ റിയാക്ടറുകളിലും പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യ പ്രഖ്യാപനം |
സിവിൽ ന്യൂക്ലിയർ എനർജി
|
6 |
ഗ്ലോബൽ സെന്റർ ഫോർ ന്യൂക്ലിയർ എനർജി പാർട്ണർഷിപ്പുമായി (GCNEP) സഹകരണം സംബന്ധിച്ച് ഇന്ത്യയിലെ ആണവോർജ്ജ വകുപ്പും (DAE) ഫ്രാൻസിലെ Commissariat à l’Energie Atomique et aux Energies Alternatives (CAE) ഉം തമ്മിലുള്ള ധാരണാപത്രം പുതുക്കൽ |
സിവിൽ ന്യൂക്ലിയർ എനർജി
|
7 |
GCNEP ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി (INSTN) ഫ്രാൻസും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ DAE യും ഫ്രാൻസിലെ CEA യും തമ്മിലുള്ള കരാർ നടപ്പിലാക്കൽ |
സിവിൽ ന്യൂക്ലിയർ എനർജി
|
8 |
ത്രികോണ വികസന സഹകരണത്തിനായുള്ള സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം |
ഇന്തോ-പസഫിക്/സുസ്ഥിര വികസനം
|
9 |
മാർസെയിലിലെ ഇന്ത്യയുടെ കോൺസുലേറ്റിന്റെ സംയുക്ത ഉദ്ഘാടനം |
സംസ്കാരം/ ജനങ്ങൾ തമ്മിലുള്ളത്
|
10 |
പാരിസ്ഥിതിക പരിവർത്തനം, ജൈവവൈവിധ്യം, വനം, സമുദ്രകാര്യം, ഫിഷറീസ് മന്ത്രാലയവും പരിസ്ഥിതി മേഖലയിലെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും തമ്മിലുള്ള ഉദ്ദേശ്യ പ്രഖ്യാപനം |
പരിസ്ഥിതി
|
സീരിയൽ നമ്പർ |
ധാരണാപത്രങ്ങൾ/കരാറുകൾ/ ഭേദഗതി |
മേഖലകൾ
|
---|
-NK-