ചരിത്രംകുറിച്ച നൂറാം വിക്ഷേപണത്തിന് ഐഎസ്ആർഒയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും കാഴ്ചപ്പാട്, അർപ്പണബോധം, പ്രതിജ്ഞാബദ്ധത എന്നിവ വ്യക്തമാക്കുന്ന അവിശ്വസനീയമായ നാഴികക്കല്ലാണിതെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ഇന്ത്യയുടെ ബഹിരാകാശയാത്രയിൽ സ്വകാര്യമേഖലയുടെ വർധിച്ചുവരുന്ന പങ്കിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യം തുടർന്നും പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ചരിത്രംകുറിച്ച നൂറാം വിക്ഷേപണത്തിന് ഐഎസ്ആർഒയ്ക്ക് @isro അഭിനന്ദനങ്ങൾ!
അവിശ്വസനീയമായ ഈ നാഴികക്കല്ല് നമ്മുടെ ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും കാഴ്ചപ്പാടും അർപ്പണബോധവും പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കുന്നു.
സ്വകാര്യമേഖല കൈകോർക്കുന്നതോടെ ഇന്ത്യയുടെ ബഹിരാകാശപ്രയാണം തുടർന്നും പുതിയ ഉയരങ്ങൾ കീഴടക്കും.”
Congratulations to @isro on the historic 100th launch!
This incredible milestone illustrates the vision, dedication and commitment of our scientists and engineers.
With the private sector joining hands, India’s space journey will continue to attain new heights.
— Narendra Modi (@narendramodi) January 29, 2025
***
SK