Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​രാഷ്ട്രപതിജിയുടെ പ്രചോദനാത്മകമായ അഭിസംബോധന; അതിൽ നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നു; നമ്മുടെ ഭരണഘടനയുടെ മഹത്വത്തിനും ദേശീയ പുരോഗതിക്കായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി


റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതിജിയോടു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നന്ദി പറഞ്ഞു. നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടിയ രാഷ്ട്രപതി, നമ്മുടെ ഭരണഘടനയുടെ മഹത്വത്തിനും ദേശീയ പുരോഗതിക്കായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാഷ്ട്രപതിയുടെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:

“രാഷ്ട്രപതിജിയുടെ പ്രചോദനാത്മകമായ അഭിസംബോധന; അതിൽ അവർ നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നു; നമ്മുടെ ഭരണഘടനയുടെ മഹത്വത്തിനും ദേശീയ പുരോഗതിക്കായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്നു.”

 

 

***

SK