Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിനെ അവരുടെ ഉത്സാഹത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“ഇന്ത്യൻ ഖോ ഖോയ്ക്ക് ഇന്ന് മികച്ച ദിവസമാണ്. ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ ഖോ ഖോ ടീമിന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അവരുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണ്. യുവാക്കൾക്കിടയിൽ ഖോ ഖോയെ കൂടുതൽ ജനപ്രിയമാക്കുന്നതിന് ഈ വിജയം സഹായിക്കും.

***

NK