നിർമിതബുദ്ധി സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിലേക്ക് ഉയർന്നുവരുന്നതു കാണുന്നതിൽ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
നമോ ആപ്പിൽ ഹിന്ദു ബിസിനസ്ലൈനിൻ പ്രസിദ്ധീകരിച്ച വാർത്താലേഖനം പങ്കിട്ട അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:
“നിർമിതബുദ്ധി സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിലേക്ക് ഉയർന്നുവരുന്നതു കാണുന്നതിൽ അഭിമാനമുണ്ട്. നൂതനാശയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയും പരിവർത്തനാത്മക വളർച്ചയ്ക്കായി നിർമിതബുദ്ധി പ്രയോജനപ്പെടുത്തുന്നതിനെയും ഇത് എടുത്തുകാട്ടുന്നു.
https://www.thehindubusinessline.com/info-tech/india-outpaces-global-ai-adoption-bcg-survey/article69101450.ece
via NaMo App”
Proud to see India emerge as a global leader in adopting AI. This highlights India’s commitment to innovation and leveraging AI for transformational growth.https://t.co/XYFYUOOsNm
via NaMo App pic.twitter.com/SNBVP7JjvU
— Narendra Modi (@narendramodi) January 17, 2025
-NK-