Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പരിവർത്തനാത്മകമായ സ്വാമിത്വ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ത്രെഡ് പങ്കിട്ട് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്,​ പരിവർത്തനാത്മകമായ സ്വാമിത്വ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ത്രെഡ് പങ്കിട്ടു. 

എക്സിൽ MyGovIndia-യുടെ പോസ്റ്റിനു മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:

 “സ്വാമിത്വ പദ്ധതി കൊണ്ടുവന്ന പരിവർത്തനത്തെക്കുറിച്ചു വിശദീകരിക്കുന്ന വിജ്ഞാനപ്രദമായ ത്രെഡ്.”

 

-SK-