Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിരു എം ജി രാമചന്ദ്രൻ്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി


തിരു എം ജി രാമചന്ദ്രൻ്റെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളിൽ ഞങ്ങൾ വളരെയധികം പ്രചോദിതരായെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“തിരു എം ജി ആറിൻ്റെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. പാവപ്പെട്ടവരെ ശാക്തീകരിക്കാനും മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കാനുമുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളിൽ ഞങ്ങൾ വളരെയധികം പ്രചോദിതരാണ്.”

***

NK