ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പെരുന്നാൾ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹാനൂക്ക ആശംസകൾ നേർന്നു.
“പ്രധാനമന്ത്രി നെതന്യാഹുവിനും @netanyahu ലോകമെമ്പാടും ഹാനൂക്ക ആഘോഷിക്കുന്ന ഏവർക്കും ആശംസകൾ. ഹാനൂക്കയുടെ തേജസ്സ് ഏവരുടെയും ജീവിതത്തെ പ്രത്യാശയാലും സമാധാനത്താലും കരുത്തിനാലും ദീപ്തമാക്കട്ടെ. ഹാനൂക്ക സമേഹ്!” – എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Best wishes to PM @netanyahu and all the people across the world celebrating the festival of Hanukkah. May the radiance of Hanukkah illuminate everybody’s lives with hope, peace and strength. Hanukkah Sameach!
— Narendra Modi (@narendramodi) December 25, 2024
מיטב האיחולים לראש הממשלה
@netanyahu
ולכל האנשים ברחבי העולם חוגגים את חג החנוכה. יהיה רצון שזוהר חנוכה יאיר את חיי כולם בתקווה, שלום וכוח. חג חנוכה שמח
מיטב האיחולים לראש הממשלה @netanyahu ולכל האנשים ברחבי העולם חוגגים את חג החנוכה. יהיה רצון שזוהר חנוכה יאיר את חיי כולם בתקווה, שלום וכוח. חג חנוכה שמח!
— Narendra Modi (@narendramodi) December 25, 2024
-NK-