Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു


ക്രിസ്മസ് ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. സിബിസിഐയിൽ പങ്കെടുത്ത ക്രിസ്മസ് പരിപാടിയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രി ശ്രീ മോദി പങ്കുവച്ചു.

“ഏവർക്കും ക്രിസ്മസ് ആശംസകൾ.

കർത്താവായ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ ഏവരെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്കു നയിക്കട്ടെ.

സിബിസിഐയിലെ ക്രിസ്മസ് പരിപാടിയിൽനിന്നുള്ള ചില ഭാഗങ്ങൾ ഇതാ…” – എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

-NK-