Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭാ എം പി ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടു


രാജ്യസഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ ഇങ്ങനെ എഴുതി:

“രാജ്യസഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ ശരദ് പവാർ ഒരു കൂട്ടം കർഷകർക്കൊപ്പം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു.
@PawarSpeaks”

***

SK