Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തുടനീളമുള്ള ദിവ്യാംഗ സഹോദരീസഹോദരന്മാരുടെ അംഗീകാരത്തിനും ആത്മാഭിമാനത്തിനും നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി


അന്തർദേശീയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി എഴുതിയ കുറിപ്പ് അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചു.

അന്തർദേശീയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാജ്യത്തുടനീളമുള്ള ദിവ്യാംഗ സഹോദരീസഹോദരന്മാരുടെ അംഗീകാരത്തിനും ആത്മാഭിമാനത്തിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“देशभर के अपने दिव्यांग भाई-बहनों के सम्मान और स्वाभिमान के लिए हमारी सरकार संकल्पबद्ध है। बीते 10 वर्षों में हमने उनके लिए जो नीतियां बनाईं और निर्णय लिए, वो इसके प्रत्यक्ष प्रमाण हैं। आज अंतरराष्ट्रीय दिव्यांग दिवस पर उन्हें समर्पित मेरे कुछ शब्द…”

 

-SK-