ഏക് പേഡ് മാ കേ നാം സംരംഭത്തിന് നൽകിയ പിന്തുണയ്ക്ക് ഗയാന പ്രസിഡൻ്റ് ഡോ. ഇർഫാൻ അലിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഗയാനയിലെ ഇന്ത്യൻ സമൂഹത്തോടുള്ള തൻ്റെ ആദരം ഇന്നലത്തെ മൻ കി ബാത്ത് എപ്പിസോഡിൽ ശ്രീ മോദി ആവർത്തിച്ചു.
ഗയാന പ്രസിഡൻ്റ് ഡോ. ഇർഫാൻ അലിയുടെ ‘എക്‌സ്’ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
“നിങ്ങളുടെ പിന്തുണ എപ്പോഴും വിലമതിക്കപ്പെടും. എൻ്റെ #MannKiBaat പ്രോഗ്രാമിൽ ഞാൻ അതിനെക്കുറിച്ച് സംസാരിച്ചു. അതേ എപ്പിസോഡിൽ ഗയാനയിലെ ഇന്ത്യൻ സമൂഹത്തെയും അഭിനന്ദിച്ചു.“
Your support will always be cherished. I talked about it during my #MannKiBaat programme. Also appreciated the Indian community in Guyana in the same episode. @DrMohamedIrfaa1 @presidentaligy https://t.co/1pUrdJVsFl
— Narendra Modi (@narendramodi) November 25, 2024
***
SK