ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണെയുമായി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം, SIDS-ൻ്റെ ശേഷി വർധിപ്പിക്കൽ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-ക്യാരികോം പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏഴിന പദ്ധതിയെ പ്രധാനമന്ത്രി ബ്രൗണെ അഭിനന്ദിച്ചു. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ അദ്ദേഹം ആവർത്തിച്ചു.
***
SK
Had a very good meeting with Prime Minister Gaston Browne of Antigua & Barbuda. There is immense potential to further boost bilateral relations, notably in sectors such as trade, Fintech, renewable energy and climate change. Also thanked him for Antigua & Barbuda’s support to… pic.twitter.com/3ioT56VL0W
— Narendra Modi (@narendramodi) November 21, 2024
PM @narendramodi had a good meeting with PM @gastonbrowne of Antigua and Barbuda on the sidelines of the 2nd India-CARICOM Summit. The two leaders exchanged views on enhancing trade and investment, renewable energy, climate change and more. pic.twitter.com/f9lA4XgyLn
— PMO India (@PMOIndia) November 21, 2024