പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഗയാനയിലെ ജോർജ്ടൗണിൽ ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി. സുസ്ഥിരതയുടെ കാര്യത്തിൽ പങ്കിടുന്ന പ്രതിജ്ഞാബദ്ധതയാണിതെന്നു ശ്രീ മോദി പറഞ്ഞു.
“സുസ്ഥിരതയുടെ കാര്യത്തിൽ പങ്കിടുന്ന പ്രതിജ്ഞാബദ്ധത!
ഏറെ സവിശേഷമായ പ്രവൃത്തിയായി, ഗയാനയുടെ പ്രസിഡന്റും എന്റെ സുഹൃത്തുമായ ഡോ. ഇർഫാൻ അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഭാര്യാമാതാവിനുമൊപ്പം ചേർന്ന് ഒരു മരം നട്ട് ‘ഏക് പേഡ് മാ കേ നാം’ (അമ്മയ്ക്കായി ഒരു മരം) യജ്ഞത്തിന്റെ ഭാഗമായി. @DrMohamedIrfaa1 @presidentaligy” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
A shared commitment to sustainability!
In a very special gesture, the President of Guyana and my friend, Dr. Irfaan Ali, took part in the ‘Ek Ped Maa Ke Naam’ (a tree for Mother) movement by planting a tree with his grandmother and mother-in-law.@DrMohamedIrfaa1… pic.twitter.com/WxgWrTmZdt
— Narendra Modi (@narendramodi) November 20, 2024
***
SK