Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉപാധ്യായ ശ്രീ ഋഷി പ്രവീൺജിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉപാധ്യായ ശ്രീ ഋഷി പ്രവീൺജിയുമായി കൂടിക്കാഴ്ച നടത്തുകയും ജൈനഗ്രന്ഥങ്ങളെയും സംസ്കാരത്തെയുംകുറിച്ചുള്ള പഠനത്തിന്റെ പേരിൽ ശ്രീ പ്രവീൺ പരക്കെ ആദരിക്കപ്പെടുന്നുണ്ടെന്നു പരാമർശിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഉപാധ്യായ ശ്രീ ഋഷി പ്രവീൺജിയെ കാണാനായതിൽ അതിയായ ആഹ്ലാദമുണ്ട്. ജൈനഗ്രന്ഥങ്ങളെയും സംസ്കാരത്തെയുംകുറിച്ചുള്ള പഠനത്തിന്റെ പേരിൽ അദ്ദേഹം ആദരിക്കപ്പെടുന്നു. ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം ഇന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ചു.”

“उपाध्याय श्री ऋषी प्रवीण जी यांना भेटून खूप आनंद झाला. जैन ग्रंथ आणि संस्कृतीचा अभ्यास करणाऱ्यांमध्ये त्यांना मोठे मानाचे स्थान आहे. ऐक्य आणि बंधुत्व वाढीस लावण्यासाठी त्यांनी संपूर्ण भारतभर प्रवास केला आहे.”

 

 

 

-NK-