Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസനം പൈതൃകവുമായി സമന്വയിപ്പിച്ചു മുന്നേറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി

വികസനം പൈതൃകവുമായി സമന്വയിപ്പിച്ചു മുന്നേറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി


ഇഗാസ് ഉത്സവത്തോടനുബന്ധിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും  ആശംസകൾ നേർന്നു. വികസനവും പൈതൃകവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരന്മാരെ പ്രത്യേകമായി അഭിവാദ്യം ചെയ്ത അദ്ദേഹം, ദേവഭൂമിയിലെ ഇഗാസ് ഉത്സവത്തിൻ്റെ പൈതൃകം തുടർന്നും സമ്പന്നമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എക്സിലെ ഒരു ത്രെഡ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“उत्तराखंड के मेरे परिवारजनों सहित सभी देशवासियों को इगास पर्व की बहुत-बहुत बधाई! दिल्ली में आज मुझे भी उत्तराखंड से लोकसभा सांसद अनिल बलूनी जी के यहां इस त्योहार में शामिल होने का सौभाग्य मिला। मेरी कामना है कि यह पर्व हर किसी के जीवन में सुख-समृद्धि और खुशहाली लाए @anil_baluni”

“हम विकास और विरासत को एक साथ लेकर आगे बढ़ने के लिए प्रतिबद्ध हैं। मुझे इस बात का संतोष है कि लगभग लुप्तप्राय हो चुका लोक संस्कृति से जुड़ा इगास पर्व, एक बार फिर से उत्तराखंड के मेरे परिवारजनों की आस्था का केंद्र बन रहा है।”

“उत्तराखंड के मेरे भाई-बहनों ने इगास की परंपरा को जिस प्रकार जीवंत किया है, वो बहुत उत्साहित करने वाला है। देशभर में इस पावन पर्व को जिस बड़े पैमाने पर मनाया जा रहा है, वो इसका प्रत्यक्ष प्रमाण है। मुझे विश्वास है कि देवभूमि की यह विरासत और फलेगी-फूलेगी।”

 

***

SK