Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാഷിമിൽ ബഞ്ജാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാഷിമിൽ ബഞ്ജാര സമുദായത്തിൽ നിന്നുള്ള  സന്യാസിമാരെ കണ്ടു. സമൂഹത്തെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“വാഷിമിൽ, ബഞ്ചാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരെ കണ്ടുമുട്ടി. സമൂഹത്തെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.

 

 

***