Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ 200 മീറ്ററിൽ വെങ്കലം നേടിയ സിമ്രാൻ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


പാരിസ് പാരാലിമ്പിക്സിൽ വനിതകളുടെ 200 മീറ്റർ ടി 12ൽ വെങ്കലം നേടിയ സിമ്രാൻ ശർമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പാരാലിമ്പിക്സിൽ #paralympics2024 വനിതകളുടെ 200 മീറ്റർ ടി 12 വെങ്കലം നേടിയ സിമ്രാൻ ശർമയ്ക്ക് അഭിനന്ദനങ്ങൾ! അവരുടെ വിജയം നിരവധിപേർക്ക് പ്രചോദനമാണ്. മികവിനായും വൈദഗ്ധ്യത്തിനായുമുള്ള  അവരുടെ  പ്രതിജ്ഞാബദ്ധത ശ്രദ്ധേയമാണ്.
#Cheer4Bharat”