Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ വെള്ളി നേടിയ നവ്ദീപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു


പാരിസ് ഒളിമ്പിക്സിൽ പുരുഷ വിഭാഗം ജാവലിൻ എഫ് 41ൽ വെള്ളി നേടിയ കായികതാരം നവ്ദീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“അവിശ്വസനീയമായ നവ്ദീപ് പാരാലിമ്പിക്‌സിൽ #paralympics2024  പുരുഷന്മാരുടെ ജാവലിൻ ത്രോ F41 ൽ വെള്ളി നേടി! അദ്ദേഹത്തിന്റെ വിജയം അദ്ദേഹത്തിന്റെ മികച്ച മനോഭാവത്തിന്റെ പ്രതിഫലനമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇന്ത്യ ആഹ്ലാദിക്കുന്നു.

#Cheer4Bharat”