രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ് ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ അഭിമാനകരമായ ബഹുമതി ഇന്ത്യയും തിമോർ-ലെസ്റ്റും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും പരസ്പര ബഹുമാനവും എടുത്തുകാണിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ട്വീറ്റിൽ കുറിച്ചു:
“രാഷ്ട്രപതിയെ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് തിമോർ-ലെസ്റ്റ് നൽകി ആദരിക്കുന്നത് നമുക്ക് അഭിമാനകരമായ നിമിഷമാണ് . ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിക്കുന്നു. നിരവധി വർഷങ്ങളായി പൊതുജീവിതത്തിൽ ശ്രീമതി ദ്രൗപതി മുർമു നൽകിയ മഹത്തായ സംഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണിത്”.
It is a proud moment for us to see Rashtrapati Ji being honoured with the Grand-Collar of the Order of Timor-Leste, the nation’s highest civilian award.
This reflects the strong ties and mutual respect between our countries. It is also a recognition of her monumental… pic.twitter.com/t7UgmwcEtu
— Narendra Modi (@narendramodi) August 11, 2024
-NS-