ഡിജിറ്റൽ ഇന്ത്യ പദ്ധതി 9 വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “സുഗമ ജീവിത”വും സുതാര്യതയും വർദ്ധിപ്പിക്കുന്ന ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പ്രതീകമാണ് ഡിജിറ്റൽ ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
MyGovIndiaയുടെ എക്സ് പേജിൽ പങ്കിട്ട ഒരു ത്രെഡിൽ പ്രധാനമന്ത്രി കുറിച്ചു:
“’സുഗമ ജീവിത’വും സുതാര്യതയും വർധിപ്പിക്കുന്ന, ശാക്തീകരിക്കപ്പെട്ട ഒരു ഇന്ത്യയാണ് ഡിജിറ്റൽ ഇന്ത്യ. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഒരു ദശാബ്ദത്തിനുള്ളിൽ കൈവരിച്ച മുന്നേറ്റങ്ങളുടെ ഒരു നേർക്കാഴ്ച ഈ ത്രെഡ് നൽകുന്നു.“
A Digital India is an empowered India, boosting ‘Ease of Living’ and transparency. This thread gives a glimpse of the strides made in a decade thanks to effective usage of technology. https://t.co/xrEIEjmRaW
— Narendra Modi (@narendramodi) July 1, 2024
***
–SK–
A Digital India is an empowered India, boosting 'Ease of Living' and transparency. This thread gives a glimpse of the strides made in a decade thanks to effective usage of technology. https://t.co/xrEIEjmRaW
— Narendra Modi (@narendramodi) July 1, 2024