Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി


ഒഡീഷയിലെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

‘ഒഡീഷയിലെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള പ്രധാനദൃശ്യങ്ങള്‍!’

Highlights from the historic oath taking ceremony in Odisha! pic.twitter.com/yjaHMECpoW

— Narendra Modi (@narendramodi) June 12, 2024

 

ଓଡ଼ିଶାରେ ଐତିହାସିକ ଶପଥ ଗ୍ରହଣ ସମାରୋହର କିଛି ଝଲକ ! pic.twitter.com/KE6XM6Ai4h

— Narendra Modi (@narendramodi) June 12, 2024

 

***

NK