ന്യൂഡൽഹിയിലെ പുരാന കിലയിൽ നടന്ന 50,000-ത്തിലധികം കലാകാരന്മാർ ഒത്തുകൂടിയ വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
വികസിത് ഭാരത് അംബാസഡറിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
“സ്തുത്യർഹമായ ശ്രമം! പരിപാടിയിൽ നിരവധി കലാസ്നേഹികളെ കാണുന്നതിൽ സന്തോഷമുണ്ട്.”
A commendable effort! Glad to see so many art lovers at the programme. https://t.co/W48uCi5HUZ
— Narendra Modi (@narendramodi) March 11, 2024
SK
A commendable effort! Glad to see so many art lovers at the programme. https://t.co/W48uCi5HUZ
— Narendra Modi (@narendramodi) March 11, 2024