Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രധാനമന്ത്രി പ്രാർത്ഥന നടത്തി

തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രധാനമന്ത്രി പ്രാർത്ഥന നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“എല്ലാ ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി സെക്കന്തരാബാദിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തി.”

***

SK