Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജെഎംഎം കോഴക്കേസിലെ സുപ്രീം കോടതി വിധിയെ പ്രധാനമന്ത്രി പ്രശംസിച്ചു


ജെഎംഎം കോഴക്കേസിലെ സുപ്രീം കോടതി വിധിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

മഹത്തായ വിധിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ പറഞ്ഞു;

“സ്വാഗതം!
ശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന മഹത്തായ വിധിയാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടേത്.”

***

–SK–