ഇന്ന് പാരീസിലെ ഈഫൽ ടവറിൽ നടന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിന്റെ (യുപിഐ) ഔപചാരികമായ സമാരംഭത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിനെ അഭിനന്ദിച്ചു.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച ഉദാഹരണമായാണ് ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇത് കാണുന്നതിൽ സന്തോഷമുണ്ട്- ഇത് യുപിഐ ആഗോളതലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ ബന്ധങ്ങൾ വളർത്തുന്നതിനും ഇത് ഒരു മികച്ച ഉദാഹരണമാണ്.”
Great to see this- it marks a significant step towards taking UPI global. This is a wonderful example of encouraging digital payments and fostering stronger ties. https://t.co/jf1sTf41c5
— Narendra Modi (@narendramodi) February 2, 2024
***
–NS–