Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“എന്റെ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്ത്യയിലേക്ക് സ്വാഗതം.

സമ്പന്നമായ സംസ്‌കാരവും പൈതൃകവും കഴിവുറ്റ ജനങ്ങളുമുള്ള രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് പ്രസിഡന്റ് മാക്രോൺ തന്റെ ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ ചരിത്രത്തിലേക്ക് ഒരു സുപ്രധാന അധ്യായം ചേർക്കുകയും ചെയ്യുന്നു.”

 

 

 

 

SK