Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ സമ്മതിദായക ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ദേശീയ സമ്മതിദായക ദിനാശംസകള്‍ നേര്‍ന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ദേശീയ സമ്മതിദായക ദിനാശംസകള്‍. നമ്മുടെ ജനാധിപത്യത്തെ ആഘോഷിക്കുവാനും ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവരെ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ദിവസമാണ് ഇന്ന്.

രാവിലെ 11 മണിക്ക്, ഇന്ത്യയിലുടനീളമുള്ള ആദ്യ സമ്മതിദായകരെ ഒരുമിച്ച് കൊണ്ടുവരുന്ന നവ് മത്ദാത സമ്മേളനത്തെ ഞാൻ അഭിസംബോധന ചെയ്യും.”

NK