Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗയാനയിൽ നിന്നുള്ള ശ്രീറാം ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാനയിൽ നിന്നുള്ള ശ്രീരാമഭജൻ എക്‌സിൽ പങ്കുവെച്ചു:

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇതാ ഗയാനയിൽ നിന്നുള്ള ഒരു #ശ്രീരാമഭജൻ! ഗയാന ഹിന്ദു ധാർമ്മിക സഭയുടെ ഈ ശ്രമത്തെയും, ഹിന്ദു സംസ്‌കാരത്തെയും ധാർമ്മികതയെയും ജനകീയമാക്കുവാനായുള്ള അവരുടെ മറ്റു ശ്രമങ്ങളെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു.”

 

 

NK