Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ചു. രാമായണത്തിന്റെ അനശ്വര സന്ദേശമാണ് ഭജനകളിലുളളത്.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘രാമായണത്തിന്റെ സന്ദേശം ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിച്ചിരിക്കുന്നു. സുരിനാമില്‍ നിന്നും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുമുള്ള ചില ഭജനകള്‍ ഇതാ:

#ShriRamBhajan”

****

NK