Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

“അയോധ്യ നഗരി നാച്ചേ രാമങ്കു പൈ” എന്ന ഭഗവാൻ ശ്രീരാമന്റെ ഭക്തിനിർഭരമായ ഒഡിയ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി


സരോജ് രഥിന്റെ സംഗീതത്തിൽ നമിത അഗർവാൾ ആലപിച്ച “അയോധ്യ നഗരി നാച്ചേ രാമങ്കു പൈ” എന്ന ഭഗവാൻ ശ്രീരാമന്റെ ഒഡിയ ഭജന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രഭു ശ്രീരാമനോട് ഭക്തിയുണ്ട്. എല്ലാ ഭാഷയിലും അദ്ദേഹത്തിനായി സമർപ്പിച്ചിരിക്കുന്ന നിരവധി ഭജനകൾ നിങ്ങൾക്കു കേൾക്കുവാൻ സാധിക്കും. ഒഡിയയിൽ അത്തരത്തിലുള്ള ഒരു ശ്രമം ഇതാ…

*****

NK